കോടികളുടെ കള്ളപ്പണം; കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 12 കോടി, ചിത്രദുര്‍ഗ എംഎല്‍എ കെ.സി. വീരേന്ദ്ര പപ്പിയെ ആണ് ഇഡി സിക്കിമില്‍ നിന്ന് പിടികൂടിയത്
6 കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തി
#ED #KCVeerendraPuppy #Karnataka #CongressMLA