ജപ്തി ചെയ്ത വീട്ടിൽ നിന്നും പാസ്പോർട്ട് എടുത്തുനൽകാതെ ബാങ്ക് അധികൃതർ.. നാളെ ഖത്തറില്ലെത്തിയില്ലെങ്കിൽ കൊയിലാണ്ടി സ്വദേശിയുടെ ജോലി പ്രതിസന്ധിയിൽ