Surprise Me!

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു, വാഹനം പൂർണമായും കത്തി നശിച്ചു

2025-08-23 0 Dailymotion

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു, എൻജിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു, വാഹനം പൂർണമായും കത്തി നശിച്ചു
#kozhikkode #accident #fire #fireforest #AsianetNews