’അമേരിക്കയുമായിട്ടുളളത് ചെറിയൊരു വഴക്ക്, ഇന്ത്യ-അമേരിക്ക ബന്ധത്തിലെ ഉലച്ചില്‍ താല്‍ക്കാലികം മാത്രം, ലോകത്തെ ഏറ്റവും ശക്തരായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്ക് അകന്നുനില്‍ക്കാനാകില്ല’; എറൗണ്ട് ആന്‍ഡ് എസൈഡില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശാസ്ത്രി രാമചന്ദ്രന്‍..