മുതലമടയിൽ ആദിവാസിയെ പൂട്ടിയിട്ട് മർദിച്ച കേസ്; വിവരം പുറത്തറിയിച്ച ആളെ കണ്ടെത്തി, മുതലമട സ്വദേശി അരസിനെയാണ് കണ്ടെത്തിയത്#Muthalamada #palakkad #crime