Surprise Me!

'തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ നിൽക്കുമ്പോൾ തൊടുന്യായങ്ങൾ പറഞ്ഞ് കോൺ​ഗ്രസിന് രക്ഷപ്പെടാൻ കഴിയില്ല'

2025-08-23 1 Dailymotion

രാഹുലിനെ പുറത്താക്കിയില്ലെങ്കിൽ കോൺ​ഗ്രസിന് കേരളത്തിൽ നിലനിൽപ്പില്ലാതായി പോകും, തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ നിൽക്കുമ്പോൾ തൊടുന്യായങ്ങൾ പറഞ്ഞ് കോൺ​ഗ്രസിന് രക്ഷപ്പെടാൻ കഴിയില്ല, ഓരോ നിമിഷം കഴിയുന്തോറും കോൺ​ഗ്രസിന് അപകടം ഉണ്ടാക്കുമെന്നും റോയ് മാത്യു
#rahulmankoottathil #ShafiParambil #VDSatheesan #Congress #NewsHour #AsianetNews