ഗസ്സയിൽ ഭക്ഷ്യക്ഷാമം രൂക്ഷമെന്ന് UN ഏജൻസി തന്നെ പ്രഖ്യാപിച്ചിട്ടും അടിയന്തര സഹായം തടഞ്ഞ് ഇസ്രായേൽ
2025-08-23 0 Dailymotion
ഗസ്സയിൽ ഭക്ഷ്യക്ഷാമം രൂക്ഷമെന്ന് UN ഏജൻസി തന്നെ പ്രഖ്യാപിച്ചിട്ടും അടിയന്തര സഹായം തടഞ്ഞ് ഇസ്രായേൽ; 2 കുട്ടികൾ ഉൾപ്പെടെ 8 പേർ കൂടി പട്ടിണി കിടന്ന് മരിച്ചു | Gaza | Israel Attack