ദുരിതം തീരാതെ മത്സ്യത്തൊഴിലാളികൾ; കണ്ടെയ്നർ അവശിഷ്ടങ്ങളിൽ കുരുങ്ങി വല നശിച്ചു, ലക്ഷങ്ങളുടെ നഷ്ടമെന്ന് അഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊലാളികൾ#Kollam #Azheekkal #fishermen