'നിരവധി പെൺകുട്ടികളെ സ്നേഹം നടിച്ച് വഞ്ചിച്ചു, അഹന്തയും ധിക്കാരവുമാണ് രാഹുലിന്'; പികെ ശ്രീമതി
2025-08-24 0 Dailymotion
മലയാളികൾക്ക് അപമാനകരമായ സംഭവമാണ് ഓരോ ദിവസവും പുറത്തുവരുന്നത്, നിരവധി പെൺകുട്ടികളെ സ്നേഹം നടിച്ച് വഞ്ചിച്ചു, അഹന്തയും ധിക്കാരവുമാണ് രാഹുലിനെന്നും പികെ ശ്രീമതി #RahulMamkootathil #Pksreemathi #Youthcongress #Congress #VDSatheesan #AsianetNews