രാഹുലിനോട് രാജി വയ്ക്കാൻ പറയുക, തയ്യറായില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കുക ജോസഫ് വാഴയ്ക്കൻ, ഈ വിഴുപ്പ് ചുമക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ലെന്നും ജോസഫ് വാഴയ്ക്കൻ
#josephvazhackan #RahulMamkootathil #Palakkad #Youthcongress #Congress #AsianetNews