രാഹുലിന്റെ രാജി,'കോൺഗ്രസ് കേരളം ആവശ്യപ്പെടും വിധം പ്രവർത്തിക്കുമോയെന്ന് നോക്കിക്കാണാം'; പി.രാജീവ്,രാജി വയ്ക്കണമെന്ന ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാര്‍ഹമെന്നും മന്ത്രി
#PRajeev #mla #RahulMamkootathil #Palakkad #Youthcongress #Congress #AsianetNews