എലത്തൂരില്‍ യുവാവിനെ കാണാതായ കേസില്‍ വഴിത്തിരിവ്, ലഹരി ഉപയോഗത്തിന് ഇടയില്‍ യുവാവ് മരിച്ചതായി കുടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി #crime #police #kozhikode #missingcase