വിജിലിൻ്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ലഹരിയുടെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.