മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ അമിത വേഗം; കാൽനടയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പരാതിയുമായി നാട്ടുകാർ, സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ഉദ്യോഗസ്ഥർക്ക് അയച്ചുനൽകി#Malappuram #ksrtc #rashdriving #keralanews #asianetnews