ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന്
2025-08-26 0 Dailymotion
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന്; അണിഞ്ഞൊരുങ്ങി രാജനഗരി, ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും #onam #athachamayamghoshayatra #onam2025 #jayaram #Thrippunithura