കോഴിക്കോട് വിജിലിന്റെ മരണം; മൃതദേഹ അവശിഷ്‌ടങ്ങൾ കടലിൽ ഒഴുക്കിയെന്ന് മൊഴി,പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു,സരോവരത്ത് പോലീസ് തെളിവെടുപ്പ് നടത്തും
#kozhikode #sarovaram #crime #keralapolice #newsupdates #AsianetNewsLive #KeralaNewsLive #MalayalamNewsLive