'എം ആർ അജിത് കുമാറിനെതിരെ കടുത്ത നടപടികൾ വേണ്ട'; സർക്കാരിന് റിപ്പോർട്ട് നൽകി ഡി ജി പി,മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്ത് കാര്യമെന്ന് അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി
#mrajithkumar #illegalassets #asianetnews #malayalamnews #highcourt #AsianetNews