ശ്രീജ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ആര്യനാട് ജംഗ്ഷനിൽ കോൺഗ്രസ് പ്രതിഷേധം, സിപിഎം പോസ്റ്ററുകൾ വലിച്ചു കീറി പ്രവർത്തകർ, കൊലപാതക കുറ്റം ചുമത്തി പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
#aryanadpanchayath #sreeja #demise #cpm #congress #asianetnews #malayalamnews