ജിഎസ്ടി സ്ലാബ് മാറ്റത്തിൽ കേരളത്തിന് ആശങ്ക; വരുമാനത്തിൽ വലിയ കുറവ് വരുമെന്ന് കെഎൻ ബാലഗോപാൽ,നികുതി കുറയുമ്പോൾ ഉത്പന്നങ്ങൾക്ക് കമ്പനികൾ വില കൂട്ടുമെന്നും ധനമന്ത്രി, കേരളത്തെ ബാധിക്കുന്ന പ്രശ്നമെന്ന് നികുതി വിദഗ്ധർ
#KNBalagopal #tax #keralagovernment #gst #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive