ജമ്മു കാശ്മീരിൽ മഴക്കെടുതി രൂക്ഷം; 10 പേർ മരിച്ചെന്ന് റിപ്പോർട്ട് , മരിച്ചവരിൽ 5 വയസുകാരിയും,കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് #heavyrain #JammuAndKashmir #uttarakhand #himachalpradesh #rain #asianetnews