Surprise Me!

കിഴക്കമ്പലം പഞ്ചായത്തിൽ സിപിഎമ്മും ട്വന്റി 20യും തമ്മിൽ തർക്കം; സെക്രട്ടറിയെ തടഞ്ഞുവെച്ച് ഭരണ സമിതി

2025-08-26 1 Dailymotion

കിഴക്കമ്പലം പഞ്ചായത്തിൽ സിപിഎമ്മും ട്വന്റി 20യും തമ്മിൽ തർക്കം; സെക്രട്ടറിയെ തടഞ്ഞുവെച്ച് ഭരണ സമിതി, പ്രതിഷേധത്തിന് കാരണം ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട തർക്കം
#Kizhakkambalam #CPM #Ernakulam #asianetnews