Surprise Me!

'താമരശ്ശേരി ചുരത്തിൽ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷ'; കളക്ടർ

2025-08-27 1 Dailymotion

താമരശ്ശേരിയിൽ ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് കളക്ടർ, സ്ഥലത്ത് പരിശോധന പുരോഗമിക്കുന്നു, വിള്ളൽ ഇല്ലെന്ന് കണ്ടെത്തൽ
#thamarasserychuram #wayanad #landslide #keralanews #asianetnews