രണ്ടരമാസത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി, വാർത്താ സമ്മേളനം ഉച്ചയ്ക്ക് 12ന്
2025-08-27 3 Dailymotion
രണ്ടരമാസത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി, വാർത്താ സമ്മേളനം ഉച്ചയ്ക്ക് 12ന്, മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾ അറിയിക്കും, രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതികരിച്ചേക്കും #cheifminister #PinarayiVijayan #PressMeet #asianetnews