സി കൃഷ്ണകുമാറിനെതിരായ പീഡന പരാതി; പാലക്കാട് BJP ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
2025-08-27 0 Dailymotion
സി കൃഷ്ണകുമാറിനെതിരായ പീഡന പരാതി; പാലക്കാട് BJP ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്; പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു #congress #BJP #Protest #Keralapolice #Palakkad #Asianetnews