Surprise Me!

'ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ സി.കൃഷ്ണകുമാറിനെതിരെ കേസെടുക്കണം'; സന്ദീപ് വാര്യർ

2025-08-27 0 Dailymotion

'ലൈംഗിക പീഡന കേസുകളിൽ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ല, എന്നാൽ കൃഷ്ണകുമാർ നിയമം ലംഘിച്ചു , ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം'; സന്ദീപ് വാര്യർ
#ckrishnakumar #bjp #sexualassault #RajeevChandrasekhar #asianetnews