'മുഖ്യമന്ത്രിക്ക് അയ്യപ്പസ്വാമിയോടുള്ള സ്നേഹം കണ്ട് എനിക്ക് ഭക്തി കൂടി'; പരിഹസിച്ച് വി.ഡി സതീശൻ
2025-08-27 0 Dailymotion
'മുഖ്യമന്ത്രിക്ക് അയ്യപ്പസ്വാമിയോടുള്ള സ്നേഹം കണ്ട് എനിക്ക് ഭക്തി കൂടി, ശബരിമലയിൽ എന്തെല്ലാമാണ് കാണിച്ചത് ? 2019ൽ തോറ്റപ്പോൾ വീടുകളിൽ കയറി മാപ്പ് പറഞ്ഞു'; പരിഹസിച്ച് വി.ഡി സതീശൻ #VDSatheesan #PinarayiVijayan #Sabarimala #asianetnews