Surprise Me!

മണ്ണും കല്ലും ഇടിഞ്ഞുവീണ താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല; ശ്രമം തുടരുന്നു

2025-08-27 0 Dailymotion

താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല; ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കുന്നത് തുടരുന്നു; വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു