'108 ആംബുലൻസ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പ് നടന്നു; ഒന്നാം പിണറായി സർക്കാർ കമ്മീഷൻ തട്ടി'
2025-08-27 19 Dailymotion
108 ആംബുലൻസ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പ് നടന്നെന്ന് രമേശ് ചെന്നിത്തല; 'ഒന്നാം പിണറായി സർക്കാർ കമ്മീഷൻ തട്ടി, മുഖ്യമന്ത്രിയും മുൻ ആരോഗ്യ മന്ത്രിയും വിശദീകരണം നൽകണം'