രാഹുലിനെതിരായ ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്; കേസെടുത്തത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ #RAHULMAMKOOTATHIL #CrimeBranch #keralapolice #Congress #asianetnews