Surprise Me!

'BJPയിൽ നിന്ന് കോൺഗ്രസിലേക്ക് പോയ ആൾക്കെതിരെയുള്ള പീഡന പരാതിയിൽ കഴമ്പുണ്ടായിരുന്നു'

2025-08-27 0 Dailymotion

'BJPയിൽ നിന്ന് കോൺഗ്രസിലേക്ക് പോയ ആൾക്കെതിരെയുള്ള പീഡന പരാതിയിൽ കഴമ്പുണ്ടായിരുന്നു, അതിനാൽ അദ്ദേഹത്തെ പാർട്ടി ചുമതലകളിൽ നിന്നെല്ലാം മാറ്റി നിർത്തുകയും ചെയ്തിരുന്നു, തുടർന്നാണ് അയാൾ പാർട്ടി വിട്ട് പോയത്'; സി കൃഷ്ണകുമാർ
#ckrishnakumar #bjp #sexualharrassment #Congress #asianetnews