ഐ ടി ജീവനക്കാരനെ മർദിച്ച സംഭവം; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
2025-08-27 0 Dailymotion
ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ഓണാവധി കഴിഞ്ഞ് ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കും #lakshmimenon #Actresslakshmimenon #kochi #HighCourt #KeralaHighCourt #kidnappingcase #Asianetnews