Surprise Me!

തിരുവനന്തപുരത്ത് വ്യവസായികളെ തട്ടികൊണ്ടുപോയ കേസ്; 4 പേർ പൊലീസ് പിടിയിൽ

2025-08-27 1 Dailymotion

തിരുവനന്തപുരത്ത് വ്യവസായികളെ തട്ടികൊണ്ടുപോയ കേസ്; 4 പേർ പൊലീസ് പിടിയിൽ, തമിഴ്നാട് സ്വദേശികളായ വ്യവസായികളെയാണ് ആൾ താമസമില്ലത്ത വീട്ടിൽ കെട്ടിയിട്ട് മർദിച്ച് സ്വർണവും പണവും കവർന്നത്

#thiruvananthapuram #police ##kidnapping #kerala #asianetnews