'ഞാൻ മരിച്ചാൽ എന്റെ മോന് ജീവിക്കണ്ടേ?, ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണ്'; തോട്ടപ്പള്ളി കൊലപാതക കേസിൽ അബൂബക്കറിന് ജാമ്യം #alappuzha #thottapalli #murder #theftattempt #asianetnews #malayalamnews