രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ക്രൈംബ്രാഞ്ച്. പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് വിവരങ്ങൾ തേടും