Surprise Me!

തൃക്കടീരിയിലെ മിച്ചഭൂമിയിൽ വനം - റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന; രേഖകൾ ശേഖരിച്ചു

2025-08-28 1 Dailymotion

പാലക്കാട് തൃക്കടീരിയിലെ മിച്ചഭൂമിയിൽ വനം - റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന; രേഖകൾ ശേഖരിച്ചു. 'മിച്ചഭൂമിയിലെ വന വൽക്കരണം' എന്ന മീഡിയവൺ ക്യാമ്പയിനിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന | MediaOne Impact