'തട്ടിപ്പ് നടത്തിയ പണം കൊണ്ട് 3 ലക്ഷത്തിന്‍റെ ആഡംബര ബൈക്കും കാറും ഭൂമിയും സ്വന്തമാക്കി'
2025-08-28 11 Dailymotion
'തട്ടിപ്പ് നടത്തിയ പണം കൊണ്ട് 3 ലക്ഷം രൂപയുടെ ആഡംബര ബൈക്കും കാറും ഏഴര സെൻ്റ് ഭൂമിയും സ്വന്തമാക്കി'; കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി. വർഗീസിൻ്റെ മൊഴി