Surprise Me!

റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു; താമരശേരി ചുരം വീണ്ടും താത്കാലികമായി അടയ്ക്കും

2025-08-28 2 Dailymotion

റോഡിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു; താമരശേരി ചുരം വീണ്ടും താത്കാലികമായി അടയ്ക്കും. അടിവാരം ഭാഗത്തും വൈത്തിരി ഭാഗത്തും വാഹനങ്ങൾ തടയും