Surprise Me!

'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇരകൾ ആരും പരാതി നൽകിയിട്ടില്ലല്ലോ? പിന്നെങ്ങനെ കേസ് എടുക്കും'

2025-08-28 1 Dailymotion

'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇരകൾ ആരും പരാതി നൽകിയിട്ടില്ലല്ലോ? പിന്നെങ്ങനെ കേസ് എടുക്കും'; വിചിത്ര പ്രസ്താവനയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് | Rahul Mamkootathil