Surprise Me!

ക്യാൻസർ ബാധിച്ച് യുവതി മരിച്ചു ; അക്യുപങ്ചറിസ്റ്റ് രോഗം മറച്ചുവച്ച് ചികിത്സിച്ചെന്ന് കുടുംബം

2025-08-28 1 Dailymotion

ക്യാൻസർ ബാധിച്ച് യുവതി മരിച്ചു ; അക്യുപങ്ചർ സ്ഥാപനം രോഗം മറച്ചുവച്ച് ചികിത്സിച്ചെന്ന് കുടുംബത്തിൻ്റെ പരാതി, രോഗിയും അക്യുപങ്ചറിസ്റ്റും തമ്മിലുണ്ടായ സംഭാഷണം പുറത്ത്
#kozhikode #accupuncture #medicalnegligence #asianetnews