കാസർഗോഡ് കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി; നാല് മരണം
2025-08-28 0 Dailymotion
കാസർഗോഡ് കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി; നാല് മരണം, അപകടം കാസർഗോഡ് - കർണാടക അതിർത്തിയായ തലപ്പാടിയിൽ, അപകട കാരണം ബസിന്റെ ബ്രേക്ക് നഷ്ടമായത്