താമരശേരി ചുരത്തിൽ നിലനിൽക്കുന്നത് ഗുരുതര സാഹചര്യമെന്ന് മന്ത്രി കെ രാജൻ; നാളെ നേരിട്ടെത്തി സ്ഥിതി വിലയിരുത്താൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി, കോഴിക്കോടും വയനാടും കനത്ത മഴ തുടരും
#krajan #thamarasserychuram #wayanadchuram #thamarassery #landslide #wayanad #asianetnews