Surprise Me!

'എല്ലാവരും നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്, ടീം തോറ്റാൽ സമാധാനത്തോടെ ഉറങ്ങാനാകില്ല'

2025-08-29 0 Dailymotion

'പതിനൊന്ന് പേരും അവരുടേതായ പ്രകടനം കാഴ്ച വെക്കുന്നുണ്ട്, ടീം തോറ്റ് കഴിഞ്ഞാൽ മനസമാധാനത്തോടെ ഉറങ്ങാനാകില്ല, വരുമാനത്തിന്റെ പ്രശ്നം മൂലം ക്രിക്കറ്റ് നിർത്തി പോയവർക്ക് തിരിച്ചു വരാനുള്ള ഒരു പ്രതീക്ഷയാണ് കെ സി എൽ'; രോഹൻ കുന്നുമ്മൽ
#rohankunnummal #kozhikodeglobstars #KCL #KCL2025 #KeralaCricketLeague #cricket #asianetnews