Surprise Me!

'ടെണ്ടറിൽ പരിഗണിച്ചത് 2 സംസ്ഥാനങ്ങളിൽ നടപടി നേരിട്ട കമ്പനിയെ';108 ആംബുലൻസ് കരാറിൽ രമേശ് ചെന്നിത്തല

2025-08-29 0 Dailymotion

'ടെണ്ടറിൽ പരിഗണിച്ചത് രണ്ട് സംസ്ഥാനങ്ങളിൽ നടപടി നേരിട്ട കമ്പനിയെ, 250 കോടിയിലധികം നേതാക്കൾക്ക് കമ്മീഷൻ ലഭിച്ചു'; 108 ആംബുലൻസ് കരാറിൽ സർക്കാരിനെതിരെ കൂടുതൽ ആരോപണവുമായി രമേശ് ചെന്നിത്തല
#RameshChennithala #keralagovernment #108Ambulance #tender #asianetnews