ക്ലിഫ് ഹൗസിന് മുന്നിലെ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞതിനാണ് അറസ്റ്റ്