മദ്യ വിപത്തിനെതിരെ നാടകം അവതരിപ്പിക്കാൻ സ്റ്റേജിനായി കത്തെഴുതി കല്ലുവാതുക്കൽ സ്കൂളിലെ കുട്ടികൾ; ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി, തിരുവനന്തപുരത്തെ ഓണം വാരാഘോഷത്തിൽ അവസരം നൽകാമെന്നും മന്ത്രി
#EducationMinister #VSivankutty #students #asianetnews