കോഴിക്കോട് യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; പെൺസുഹൃത്ത് അടക്കം എട്ടുപേർ അറസ്റ്റിൽ
2025-08-29 0 Dailymotion
കോഴിക്കോട് എരഞ്ഞിപ്പാലത്ത് നിന്ന് യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; പെൺസുഹൃത്ത് അടക്കം എട്ടുപേർ അറസ്റ്റിൽ, വയനാട് സ്വദേശി റയീസിനെ തട്ടികൊണ്ടുപോയത് പുലർച്ചെ #KidnappingCase #kidnap #kidnappings #CrimeNews #keralapolice #kozhikode #asianetnews