Surprise Me!

'കഴിഞ്ഞ തവണ മില്ലി മൈക്രോ സെക്കന്റിൽ വിട്ടുപോയ കപ്പ് ഇത്തവണ തിരിച്ചുപിടിക്കും'

2025-08-29 1 Dailymotion

കഴിഞ്ഞ തവണ മില്ലി മൈക്രോ സെക്കന്റിൽ വിട്ടുപോയ കപ്പ് ഇത്തവണ തിരിച്ചുപിടിക്കും, കഴിഞ്ഞ തവണത്തെ വിധി നിർണയത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും വിലേജ് ബോട്ട് ക്ലബ് കൈനഗിരി
#nehrutrophy #nehrutrophyboatrace #boatrace #NTBR2025 #alappuzha #nehrutrophy2025 #punnamadalake #asianetnews