Surprise Me!

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍സുഹൃത്തും സംഘവും പിടിയില്‍

2025-08-29 0 Dailymotion

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍സുഹൃത്ത് ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍, വ്യക്തിവിരോധമാണ് കാരണമെന്ന് പൊലീസ്
#crime #police #kozhikode