Surprise Me!

താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ തുറന്നു; നിയന്ത്രണം മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് മാത്രം

2025-08-30 1 Dailymotion

നിയന്ത്രണങ്ങളോടെ താമരശ്ശേരി ചുരം റോഡ് ഗതാഗതത്തിനായി തുറന്നു; മൾട്ടി ആക്‌സിൽ ഒഴികെയുള്ള വാഹനങ്ങൾ കടത്തിവിടുന്നു; ചുരത്തിൽ ചെറിയ മഴ തുടരുന്നു

#Thamarasserychuram #Wayanad #Trafficblock #Asianetnews #Keralanews