കെഎസിഎല്ലിലെ മിന്നും താരമായി അഖില്‍ സ്‌കറിയ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്‍റെ കരുത്തനായ അഖിലിന്‍റെ ഓള്‍റൗണ്ടര്‍ മികവിനെ ഐപിഎല്‍ ടീമുകള്‍ നോട്ടമിട്ടു കഴിഞ്ഞു#KCL #KeralaCricketLeague #AkhilScaria #CalicutGlobstars #Asianetnews